ഗവ.എൽ പി സ്ക്കൂൾ കോടംതുരുത്തിൽ ഹരിത കേരളം പദ്ധതി വാർഡ് മെമ്പർ സന്തോഷ്.പി.ജി. ഉദ്ഘാടനം ചെയ്തു. വിത്ത് വിതരണവും നടത്തി. ഹരിത കേരളം പ്രതിജ്ഞ ഹെഡ്മാസ്റ്റർ കലാധരൻ കെ.വി. ചൊല്ലിക്കൊടുത്തു. കോടംതുരുത്ത് കൃഷി അസിസ്റ്റന്റ് നന്ദകുമാർ ഹരിത കേരളം സന്ദേശം നൽകി. എസ്.എസ്.ജി. മെമ്പർ ശശിധരൻ, സ്റ്റാഫ് സെക്രട്ടറി ശോഭ.എ തുടങ്ങിയവർ സംസാരിച്ചു. കുട്ടികൾ സംഭരിച്ച വാഴ വിത്തുകൾ, പ്ലാവിൻ തൈകൾ, പച്ചക്കറി തൈകൾ തുടങ്ങിയവയും നട്ടു.
കൂടുതല്‍ ചിത്രങ്ങള്‍ക്ക് Readmore ക്ലിക്ക് ചെയ്യുക
No comments:
Post a Comment